എറണാകുളത്തും വ​യ​നാ​ട്ടി​ലും വെ​ള്ളി​യാ​ഴ്ച സ്കൂളുകൾക്ക് നി​യ​ന്ത്രി​ത അ​വ​ധി
Thursday, August 15, 2019 6:08 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി. മ​റ്റ് സ്കൂ​ളു​ക​ൾ​ക്ക് പ്ര​വൃ​ത്തി ദി​വ​സം ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. എറണാകുളം ജില്ലയിലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.