സ്വാ​ത​ന്ത്ര്യ​ദി​നം: രാ​ജ്യം ക​ന​ത്ത സു​ര​ക്ഷ​യി​ൽ
Wednesday, August 14, 2019 2:59 AM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്ത് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​ക​ളി​ലും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി, കാ​ഷ്മീ​ർ, ല​ക്നോ തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കാ​ഷ്മീ​ർ വി​ഭ​ജ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.