സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം: 10 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Tuesday, August 13, 2019 11:36 PM IST
കോ​ഴി​ക്കോ​ട്: സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പൈ​ക്കാ​ട​ൻ മ​ല​യു​ടെ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന 10 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

ഭൂ​മി​ക്ക​ടി​യി​ൽ മ​ണ്ണി​നു ദൃ​ഢ​ത കു​റ​ഞ്ഞ ഭാ​ഗ​ത്തു പ​ശി​മ​യു​ള്ള ക​ളി​മ​ണ്ണു പോ​ലു​ള്ള വ​സ്തു ഒ​ഴു​കി പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​വ ഭൂ​മി​ക്ക​ടി​യി​ൽ തു​ര​ങ്കം പോ​ലെ രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​തി​വൃ​ഷ്ടി​യും ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കും മ​ണ്ണി​ന്‍റെ ഘ​ട​ന​യു​മാ​ണ് സോ​യി​ൽ പൈ​പ്പിം​ഗി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.