ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച് വ്യാ​ജ വാ​ർ​ത്ത; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, August 13, 2019 8:39 PM IST
തി​രു​വ​ല്ല: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ പൊ​യ്ക​പ്പാ​ടി കാ​രി​മ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ര​ഘു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് 27 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.