വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്
Wednesday, June 12, 2019 4:00 PM IST
ന്യൂ​ഡ​ൽ​ഹി: വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ്. ലോ​ക്സ​ഭ​യി​ൽ സ​ഞ്ജ​യ് ജ​യ്സ്വാ​ൾ ബി​ജെ​പി ചീ​ഫ് വി​പ്പാ​കും. രാ​ജ്യ​സ​ഭ​യി​ൽ പാ​ർ​ട്ടി ചീ​ഫ് വി​പ്പാ​യി നാ​രാ​യ​ണ്‍ ലാ​ൽ പ​ഞ്ചാ​രി​യേ​യും ബി​ജെ​പി നി​യ​മി​ച്ചു. നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.