റോ​ളങ് ഗാ​രോ​സി​ൽ തി​രി​ച്ചെ​ത്തി​യ ഫെ​ഡ​റ​ർ​ക്ക് മി​ന്നും തു​ട​ക്കം
Sunday, May 26, 2019 9:22 PM IST
പാ​രീ​സ്: പാ​രീ​സി​ലെ റോ​ളങ് ഗാ​രോ​സി​ൽ നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം തി​രി​ച്ചെ​ത്തി​യ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക് മി​ന്നും തു​ട​ക്കം. ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ഇ​റ്റ​ലി​യു​ടെ ലോ​റ​ൻ​സോ സൊ​ന​ഗോ​യെ ഫെ​ഡ​റ​ർ അ​നാ​യാ​സം മ​റി​ക​ട​ന്നു.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സ്വി​സ് വെ​റ്റ​റ​ന്‍റെ വി​ജ​യം. സ്കോ​ർ: 6-2, 6-4, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.