കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; 48 ശ​ത​മാ​നം വി​ജ​യം
Sunday, May 26, 2019 6:12 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​എ, ബി​എ​സ്‌​സി, ബി​കോം ബി​രു​ദ​ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 48 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ജ​യി​ച്ചു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ര​ണ്ട് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.