കാ​ഷ്മീ​രി​ൽ വെ​ടി​വ​യ്പ്: യു​വാ​വി​നു പ​രി​ക്ക്
Sunday, May 26, 2019 1:14 PM IST
ര​ജോ​രി: ജ​മ്മു കാ​ഷ്മീ​രി​ലെ രാ​ജോ​രി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ യു​വാ​വി​ന് പ​രി​ക്ക്. മു​ഹ​മ്മ​ദ് ഇ​ഷാ​ഖി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ലാ​ണ് മു​ഹ​മ്മ​ദി​ന് പ​രി​ക്കേ​റ്റ​ത്.

മു​ഹ​മ്മ​ദി​നെ നൗ​ഷേ​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.