ജ​ഗ​ൻ മോ​ഹ​ൻ മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു
Sunday, May 26, 2019 12:49 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​ള​ക്ക​മാ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ത്തി​നു പി​ന്നാ​ലെ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. മോ​ദി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ണ് ജ​ഗ​ൻ മോ​ഹ​ൻ ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​വി​ജ​യ സാ​യ് റെ​ഡ്ഡി ഉ​ൾ​പ്പെ​ട​യു​ള്ള നേ​താ​ക്ക​ളും ജ​ഗ​ൻ​മോ​ഹ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

രാ​ജ്യ​ത്ത് മോ​ദി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ള്‍ ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യാ​ണ് കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​ത്. 175 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് നാ​ല്‍​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ജ​ഗ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.