പ​ശ്ചി​മ​ബം​ഗാ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം
Sunday, May 26, 2019 11:38 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി റി​ക്ട​ർ സ്കെ​യി​ലി​ൽ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്ത​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.40ഓ​ടെ​യാ​യി​രു​ന്നു ഭൂ​ച​ല​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.