ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ത്തി​ൽ കു​റ​വ്; സ്ട്രോം​ഗ് റൂം ​പ​രി​ശോ​ധി​ക്കും
Sunday, May 26, 2019 11:25 AM IST
പ​ന്പ: ശ​ബ​രി​മ​ല​യി​ൽ വ​ഴി​പാ​ടാ​യി കി​ട്ടി​യ സ്വ​ർ​ണ​ത്തി​ൽ കു​റ​വ്. 40 കി​ലോ സ്വ​ർ​ണ​വും 100 കി​ലോ വെ​ള്ളി​യു​ടേ​യും കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ​വും വെ​ള്ളി​യും സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി​യ​തി​ലും രേ​ഖ​ക​ളി​ല്ല.

ഇ​തേ​തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച ശ​ബ​രി​മ​ല സ്ട്രോം​ഗ് റൂം ​തു​റ​ന്ന് പ​രി​ശോ​ധി​ക്കും. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ദേ​വ​സ്വം ഓ​ഡി​റ്റ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഭ​ക്ത​ർ വ​ഴി​പാ​ടാ​യി ന​ൽ​കു​ന്ന സ്വ​ർ​ണ​ത്തി​ലാ​ണ് കു​റ​വ്. ഭ​ക്ത​ർ സ്വ​ർ​ണം ന​ൽ​കു​ന്പോ​ൾ ര​സീ​ത് ന​ൽ​കും. പി​ന്നീ​ട് ഈ ​സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്ക് നാ​ലാം ന​ന്പ​ർ ര​ജി​സ്റ്റ​റി​ലും രേ​ഖ​പ്പെ​ടു​ത്തും. പി​ന്നീ​ട് സ്വ​ർ​ണം സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ എ​ട്ടാം ഫോ​റ​ത്തി​ലും ഈ ​ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ട്ടു​ത്തും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​വും വെ​ള്ളി​യും ല​ഭി​ച്ചു​വെ​ന്ന് രേ​ഖ​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഇ​ത് സ്‌​ട്രോം​ഗ് റൂ​മി​ലേ​യ്ക്ക് മാ​റ്റി​യ​തി​ന് തെ​ളി​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.