ജ​ഗ​ൻ മോ​ഹ​ൻ ഡ​ൽ​ഹി​യി​ൽ; മോ​ദി​യെ കാ​ണും
Sunday, May 26, 2019 10:46 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ മി​ന്നും ജ​യം നേ​ടി​യ വെ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.

രാ​ജ്യ​ത്ത് മോ​ദി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ള്‍ ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യാ​ണ് കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​ത്. 175 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് നാ​ല്‍​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ജ​ഗ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.