ന്യൂ​ജേ​ഴ്സി​യി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്: പ​ത്തു പേ​ർ​ക്കു പ​രി​ക്ക്
Sunday, May 26, 2019 4:01 AM IST
ട്രെ​ന്‍റ​ൺ: ന്യൂ​ജേ​ഴ്സി​യി​ലെ ട്രെ​ന്‍റ​ൺ ന​ഗ​ര​ത്തി​ലെ മ​ദ്യ​ശാ​ല​യി​ൽ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പ​ത്തു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ഞ്ചു പു​രു​ഷ​ന്മാ​ർ​ക്കും അ​ഞ്ചു സ്ത്രീ​ക​ൾ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് വ​ക്താ​വ് സ്റ്റീ​ഫ​ൻ വാ​ൺ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മ​ദ്യ​ശാ​ല​യു​ടെ പു​റ​ത്ത് കൂ​ടി​നി​ന്ന​വ​ർ​ക്ക് നേ​രെ കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.