"ഉ​ട​ൻ നേ​രി​ൽ കാ​ണാം’; വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രോ​ട് രാ​ഹു​ൽ
Saturday, May 25, 2019 10:47 PM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന​തി​നാ​യി ഉ​ട​ൻ മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണ് വ​ര​വെ​ന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നായി പ്ര​വ​ർ​ത്തി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി​യും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.