ക​ന​ത്ത തോ​ൽ​വി..! ക​മ​ൽ​നാ​ഥും രാ​ജി​ക്കൊ​രു​ങ്ങി
Saturday, May 25, 2019 10:26 PM IST
ഭോ​പ്പാ​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി ക​മ​ൽ​നാ​ഥ്. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ക​മ​ൽ​നാ​ഥ് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​മ​ൽ​നാ​ഥ് രാ​ജി​ക്ക​ത്ത് അ​യ​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പ​ക് ബ​ബാ​റി​യ ഇ​ക്കാ​ര്യം എ​എ​ൻ​ഐ​യോ​ട് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ന​രേ​ന്ദ്ര സ​ലു​ജ വാ​ർ​ത്ത നി​ഷേ​ധി​ച്ചു. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള തെ​റ്റാ​യ വാ​ർ​ത്ത​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.