സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ബി​ജെ​പി​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ക്ഷ​ണം
Saturday, May 25, 2019 9:43 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ബി​ജെ​പി സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി​യെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ക്ഷ​ണി​ച്ചു.

രാ​ഷ്ട്ര​പ​തി ത​ന്നെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ചെ​ന്നും സ​ർ​ക്കാ​ർ ഒ​രു നി​മി​ഷം പോ​ലും വി​ശ്ര​മി​ക്കാ​തെ ജോ​ലി തു​ട​ങ്ങു​മെ​ന്നും മോ​ദി കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.