ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർധി​പ്പി​ച്ചു
Saturday, May 25, 2019 9:31 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 13 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 37 പൈ​സ​യും ഡീ​സ​ലി​ന് 39 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 74.74 രൂ​പ​യും 71.50 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് കൊ​ച്ചി​യി​ൽ 73.44 രൂ​പ​യും ഡീ​സ​ലി​ന് 70.15 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. മേ​യ് 20 മു​ത​ലാ​ണ് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല കൂ​ട്ടാ​ൻ തു​ട​ങ്ങി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കു​റ​യു​ന്ന​തി​നി​ടെ​യാ​ണ് വി​ല​വ​ർ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.