വാ​ഹ​നം ഒ​ട്ട​ക​ത്തി​ലി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു
Saturday, May 25, 2019 5:12 AM IST
റിയാദ്: വാ​ഹ​നം ഒ​ട്ട​ക​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലെ ഭ​ർ​ത്താ​വും ഭാ​ര്യ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. റ​യ്ൻ, ബീ​ഷ റോ​ഡി​ലാ​ണ് സം​ഭ​വം. ബീ​ഷ മേ​ഖ​ല​യി​ലെ ജ​നീ​ന മ​ർ​ക​സി​ന​ടു​ത്ത് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.