സ​ന്നാ​ഹ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് അ​ഫ്ഗാ​ൻ
Friday, May 24, 2019 10:59 PM IST
ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ. മൂ​ന്നു വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​നെ അ​ഫ്ഗാ​ൻ വീ​ഴ്ത്തി. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 263 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​ഫ്ഗാ​ൻ ര​ണ്ട് പ​ന്ത് ശേ​ഷി​ക്കെ മ​റി​ക​ട​ന്നു.

ഹ​ഷ്മ​ത്തു​ള്ള ഷാ​ഹി​ദി (74) പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് അ​ഫ്ഗാ​നെ വി​ജ​യ തീ​ര​ത്തെ​ത്തി​ച്ച​ത്. ഹ​സ്ര​ത്തു​ള്ള സ​സാ​യും (28 പ​ന്തി​ൽ 49) മു​ഹ​മ്മ​ദ് ന​ബി​യും (41 പ​ന്തി​ൽ 34) ഹ​ഷ്മ​ത്തു​ള്ള​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

നേ​ര​ത്തെ ബ​ബ​ർ അ​സ​മി​ന്‍റെ (112) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ‌ മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. ഷൊ​യ്ബ് മാ​ലി​ക്കും (44) ഇ​മാം ഉ​ൾ​ഹ​ഗും (32) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.