എം.​ബി രാ​ജേ​ഷി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
Friday, May 24, 2019 10:50 PM IST
പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വും മു​ൻ എം​പി​യു​മാ​യ എം.​ബി രാ​ജേ​ഷി​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ഷൊ​ർ​ണൂ​ർ ക​യി​ലി​യാ​ട്ടെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ൾ പ​ട​ക്കം എ​റി​ഞ്ഞു.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.