കേ​ര​ള​ത്തി​ലെ തി​രി​ച്ച​ടി പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ണം: എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍
Friday, May 24, 2019 7:55 PM IST
കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫി​ന് കേ​ര​ള​ത്തി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യെ കു​റി​ച്ച് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ നേ​താ​വ് (എ​ൽ​ജെ​ഡി) എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ര്‍. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല വി​ഷ​യം വി​ന​യാ​യോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ ഉ​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​രേ​ന്ദ്ര മോ​ദി​യാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ജ​ന​ശ്ര​ദ്ധ തി​രി​ച്ചു വി​ടാ​ന്‍ മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും സാ​ധി​ച്ചു. എ​ല്‍​ജെ​ഡി ഉ​ള്ള വ​ട​ക​ര​യി​ലും കോ​ഴി​ക്കോ​ടും മാ​ത്ര​മ​ല്ല ധ​ര്‍​മ​ട​ത്തും ക​ണ്ണൂ​രു​മൊ​ക്കെ അ​ടി​യൊ​ഴു​ക്കു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വീ​രേ​ന്ദ്ര​കു​മാ​ര്‍ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.