ജി​ന്ന​യു​ടെ ചി​ത്രം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് അ​ലി​ഗ​ഡ് ബി​ജെ​പി എം​പി
Friday, May 24, 2019 3:46 PM IST
അ​ലി​ഗ​ഡ്: അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ഛായാ​ചി​ത്രം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​ണ് താ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് അ​ലി​ഗ​ഡി​ൽ​നി​ന്നു വി​ജ​യി​ച്ച ബി​ജെ​പി എം​പി സ​തീ​ഷ് കു​മാ​ർ ഗൗ​തം. ഈ ഛാ​യാ​ചി​ത്രം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ മ​ഹാ​സ​ഖ്യ​ത്തി​ൽ ബി​എ​സ്പി​ക്കു വേ​ണ്ടി മ​ത്സ​രി​ച്ച അ​ജി​ത് ബ​ല്യാ​നെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ എം​പി ബ്രി​ജേ​ന്ദ​ർ സിം​ഗി​നെ​യും വീ​ഴ്ത്തി​യാ​ണ് ഗൗ​തം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പാ​ക്കി​സ്ഥാ​ൻ സ്ഥാ​പ​ക​നാ​യ മു​ഹ​മ്മ​ദ് അ​ലി ജി​ന്ന​യു​ടെ ഛായാ​ചി​ത്രം അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യെ നേ​ര​ത്തെ സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കി​യി​രു​ന്നു. മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്രം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഹാ​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം എം​പി​യാ​യ സ​തീ​ഷ് കു​മാ​ർ ഗൗ​തം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ താ​രി​ഖ് മ​ൻ​സൂ​റി​ന് അ​യ​ച്ച ഒ​രു ക​ത്താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്.

ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ ക്യാ​ന്പ​സി​ൽ എ​ത്തി. ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യി. സം​ഘ​ർ​ഷ​ത്തി​ൽ 41 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രു​ക്കേ​റ്റു. സ​ർ​ക്കാ​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ക​ലാ​ല​യം ക​ലാ​പാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി. 1938-ലാ​ണ് ജി​ന്ന​യു​ടെ ചി​ത്രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചു​മ​രി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.