ബ്ര​ക്സി​റ്റ് പ​രാ​ജ​യം: രാ​ജി പ്ര​ഖ്യാ​പി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ
Friday, May 24, 2019 2:51 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​രാ​ജി പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ ഏ​ഴി​നു ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് 10 ഡൗ​ണിം​ഗ് സ്ട്രീ​റ്റി​നു പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മേ ​അ​റി​യി​ച്ചു.

ബ്ര​ക്സി​റ്റി​നാ​യി ത​ന്‍റെ ക​ഴി​വി​ന്‍റെ പ​രാ​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്ന് മേ ​മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബ്ര​ക്സി​റ്റ് ഇ​ട​പാ​ടി​ൽ സ്വ​ന്തം പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ പോ​ലും വി​ശ്വാ​സ​ത്തി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യു​ടെ രാ​ജി.

പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ചെ​ങ്കി​ലും പു​തി​യ നേ​താ​വി​നെ ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ മേ ​പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.