റോ​ബ​ർ​ട്ട് വ​ദ്ര​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഇ​ഡി
Friday, May 24, 2019 12:19 PM IST
ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍​ട്ട് വ​ദ്ര​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ (ഇ​ഡി). ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ​കോ​ട​തി​യാ​ണ് വ​ദ്ര​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ല​ണ്ട​നി​ലെ ബ്ര​യാ​ന്‍​സ്റ്റ​ണ്‍ സ്‌​ക്വ​യ​റി​ല്‍ 1.9 മി​ല്യ​ണ്‍ പൗ​ണ്ട് വി​ല​വ​രു​ന്ന വ​സ്തു​വ​ക​ള്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ബ​ര്‍​ട്ട് വ​ദ്ര​യ്‌​ക്കെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ റോ​ബ​ര്‍​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.