സി​പി​എ​മ്മി​ന്‍റെ സം​ഘി ആ​രോ​പ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ
Thursday, May 23, 2019 12:19 PM IST
കൊ​ല്ലം: ത​ന്നെ സം​ഘി​വ​ത്ക​രി​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ ശ്ര​മി​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ.

കൊ​ല്ല​ത്തെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ 60,000ത്തി​ന് മു​ക​ളി​ൽ ലീ​ഡ് ചെ​യ്താ​ണ് അ​ദ്ദേ​ഹം മു​ന്നേ​റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.