പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ സി​പി​എം ലീ​ഡ് ചെ​യ്യു​ന്നു
Thursday, May 23, 2019 11:17 AM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ 19 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് മു​ന്നേ​റു​ന്നു. ആ​ല​പ്പു​ഴ​യി​ൽ എ.​എം. ആ​രീ​ഫ് മാ​ത്ര​മാ​ണ് സി​പി​എ​മ്മി​നാ​യി ലീ​ഡ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​രി​പ്പാ​ട്ടെ മ​ണ്ഡ​ല​ത്തി​ൽ ആ​രി​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.