ഓ​ഹ​രി​വി​പ​ണി​യി​ൽ മോ​ദി​"​ത്ത​ള്ള​ൽ’; സെ​ൻ​സെ​ക്സി​ൽ കു​തി​പ്പ്
Thursday, May 23, 2019 10:44 AM IST
മും​ബൈ: എ​ൻ​ഡി​എ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്കെ​ന്ന സൂ​ച​ന​ക​ൾ​ക്കു പി​ന്നാ​ലെ മും​ബൈ ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്. സെ​ൻ​സെ​ക്സ് 600 പോ​യി​ന്‍റും നി​ഫ്റ്റി 170 പോ​യി​ന്‍റും വ​ർ​ധി​ച്ചു. നി​ല​വി​ൽ സെ​ൻ​സെ​ക്സ് 39,706-ലും ​നി​ഫ്റ്റി 11906-ലു​മാ​ണ്.

ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്കു പി​ന്നാ​ലെ ഓ​ഹ​രി​സൂ​ചി​ക​യി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.