ഒ​ലി​വ​ർ ജി​റൂ​ദ് ചെ​ൽ​സി​യി​ൽ തു​ട​രും; ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ചു
Tuesday, May 21, 2019 7:32 PM IST
ല​ണ്ട​ൻ: ചെ​ൽ​സി സ്ട്രൈ​ക്ക​ർ ഒ​ലി​വ​ർ ജി​റൂ​ദ് ക്ല​ബു​മാ​യു​ള്ള ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ചു. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഫ്ര​ഞ്ച് വെ​റ്റ​റ​ൻ താ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി​യാ​ണ് ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ച​ത്. 2019-20 സീ​സ​ണി​ൽ ജി​റൂ​ദ് സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ത​ന്നെ തു​ട​രും.

ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ച​തി​ൽ താ​ൻ അ​തീ​വ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ജി​റൂ​ദ് പ​റ​ഞ്ഞു. 2018 ജ​നു​വ​രി​യി​ൽ ആ​ഴ്സ​ണി​ൽ​നി​ന്നാ​ണ് ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ർ സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ എ​ത്തി​യ​ത്. ക്ല​ബി​നാ​യി 62 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 17 ഗോ​ളു​ക​ൾ നേ​ടി. ചെ​ൽ​സി​യെ യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തി​ച്ച​തി​ൽ ജി​റൂ​ദ് പ്ര​ധാ​ന​പ​ങ്കാ​ണ് വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.