അ​ന​ധി​കൃ​ത സ്വ​ത്ത് കേ​സ്: മു​ലാ​യ​ത്തി​നും അ​ഖി​ലേ​ഷി​നും സി​ബി​ഐ​യു​ടെ ക്ലീ​ൻ​ചി​റ്റ്
Tuesday, May 21, 2019 1:05 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ൽ സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​നും മ​ക്ക​ൾ​ക്കും സി​ബി​ഐ​യു​ടെ ക്ലീ​ൻ​ചി​റ്റ്. സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് മു​ലാ​യ​ത്തി​നും മ​ക്ക​ളാ​യ അ​ഖി​ലേ​ഷ് യാ​ദ​വ്, പ്ര​തീ​ക് യാ​ദ​വ് എ​ന്നി​വ​ർ​ക്കു​മെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ അ​റി​യി​ച്ച​ത്.

കേ​സി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും 2013-ൽ ​സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​താ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നും സി​ബി​ഐ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.