നാ​ലു വ​യ​സു​കാ​രി 400 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​ശ്ര​മം തു​ട​രു​ന്നു
Monday, May 20, 2019 11:14 PM IST
ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ നാ​ലു വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മെ​ലാ​ന ഗ്രാ​മ​ത്തി​ലു​ള്ള 400 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ വീ​ണ​ത്. കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കു​ട്ടി​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നും വെ​ളി​ച്ച​വും കി​ണ​റി​നു​ള്ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം ന​ൽ​കാ​നു​ള്ള ശ്ര​മം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​നി​യും താ​ഴ്ച​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.