ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: സി​പി​എ​മ്മി​നു പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
Monday, May 20, 2019 2:37 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി. ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കും സി​പി​എ​മ്മി​നും പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ. ന​സീ​റും പാ​ർ​ട്ടി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ന​സീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.