കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സ്; സെ​യ്ഫ് അ​ലി ഖാ​ൻ, സൊ​നാ​ലി ബേ​ന്ദ്ര, നീ​ലം, ത​ബു എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ്
Monday, May 20, 2019 12:16 PM IST
ജ​യ്പൂ​ര്‍: കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി താ​ര​ങ്ങ​ൾ​ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. സെ​യ്ഫ് അ​ലി ഖാ​ൻ, സൊ​നാ​ലി ബേ​ന്ദ്ര, നീ​ലം, ത​ബു, ദു​ഷ്യ​ന്ത്‌ സിം​ഗ് എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി ഇ​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്.1998​ൽ ​സാ​ത് സാ​ത് ഹേ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സ​ല്‍​മാ​ന്‍​ഖാ​ന്‍ കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യെ​ന്നാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.