തു​ർ​ക്കി​ഷ് ലീ​ഗ് കി​രീ​ടം ഗ​ല​റ്റ​സ​രെ​യ്ക്ക്
Monday, May 20, 2019 8:46 AM IST
ഇ​സ്താം​ബു​ൾ: തു​ർ​ക്കി​ഷ് ലീ​ഗ് കി​രീ​ടം ഗ​ല​റ്റ​സ​രെ സ്വ​ന്ത​മാ​ക്കി. ഇ​സ്താം​ബു​ൾ ബ​സ​ക്സെ​ഹി​റി​നെ 2-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഗ​ല​റ്റ​സ​രെ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ഫെ​ഗോ​ളി(47), ഒ​ന്യേ​കു​രു(64) എ​ന്നി​വ​ർ ഗ​ല​റ്റ​സെ​ര​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി. റി​യാ​ദ് ബ​ജി​ക്(17) ബ​സ​ക്സെ​ഹി​റി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ലീ​ഗി​ൽ ഒ​രു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 69 പോ​യി​ന്‍റാ​ണ് ഗ​ല​റ്റ​സെ​രെ​യ്ക്കു​ള്ള​ത്. 66 പോ​യി​ന്‍റു​മാ​യി ബ​സ​ക്സെ​ഹി​ർ ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.