കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ർ​ത്ത​ക​നു ഗു​രു​ത​ര പ​രി​ക്ക്
Monday, May 20, 2019 3:47 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ർ​ത്ത​ക​നു ഗു​രു​ത​ര പ​രി​ക്ക്. പി​ഡി​പി പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ജ​മാ​ലി​നാ​ണ് (65) വെ​ടി​യേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച സു​ൻ​ഗാ​ൽ​പു​ര​യി​ൽ ജ​മാ​ലി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ജ​മാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.