ബാ​ഗ്ദാ​ദി​ലെ ഗ്രീ​ൻ സോ​ണി​ൽ റോ​ക്ക​റ്റ് പ​തി​ച്ചു; ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സൈ​ന്യം
Monday, May 20, 2019 3:19 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​യാ​യ ഗ്രീ​ൻ സോ​ണി​ൽ റോ​ക്ക​റ്റ് പ​തി​ച്ചു. ക​ത്‌​യു​ഷ റോ​ക്ക​റ്റ് ലോ​ഞ്ച​റി​ൽ നി​ന്നു​ള്ള റോ​ക്ക​റ്റാ​ണ് പ​തി​ച്ച​ത്. എ​ന്നാ​ൽ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു വ​ന്‍ ശ​ബ്ദ​ത്തോ​ടു​കൂ​ടി റോ​ക്ക​റ്റ് പ​തി​ച്ച​ത്. തൊ​ട്ട​ടു​ത്ത നി​മി​ഷം ന​ഗ​ര​ത്തി​ൽ ന​ഗ​ര​ത്തി​ൽ സൈ​റ​ൺ മു​ഴ​ങ്ങി. ഗ്രീ​ൻ സോ​ണി​ൽ യു​എ​സ് എം​ബ​സി​ക്ക് സ​മീ​പ​മാ​ണ് റോ​ക്ക​റ്റ് പ​തി​ച്ച​തെ​ന്നാ​ണ് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ സൈ​ന്യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

2003ലെ ​അ​മേ​രി​ക്ക​ന്‍ അ​ധി​നി​വേ​ശ കാ​ല​ത്ത് സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​മേ​ഖ​ല ഗ്രീ​ന്‍ സോ​ണ്‍ എ​ന്ന പേ​രി​ല്‍ സൈ​നി​കാ​വ​ശ്യ​ത്തി​നാ​യി മാ​ത്രം മാ​റ്റി​യ​ത്. 10 കി​ലോ മീ​റ്റ​ര്‍ പ​രി​ധി​യാ​ണ് ഗ്രീ​ന്‍ സോ​ണി​നു​ള്ള​ത്. ഒ​ട്ടേ​റെ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.