എൽക്കോ ഷറ്റോരി ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ആശാൻ
Sunday, May 19, 2019 10:44 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ആ​റാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബാ​ൾ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ഡ​ച്ചു​കാ​ര​നാ​യ എ​ൽ​ക്കോ ഷ​റ്റോ​റി​യെ നി​യ​മി​ച്ചു. ഐ​എ​ൽ​എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യൂ​ണി​റ്റ​ഡി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഷ​റ്റോ​രി.

47 കാ​ര​നാ​യ എ​ൽ​ക്കോ ഡ​ച്ചു ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ യു​ഇ​എ​ഫ് എ ​പ്രൊ ലൈ​സ​ൻ​സ് നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​രി​ശീ​ല​ക​നാ​ണ്. ഐ ​ലീ​ഗി​ൽ പ്ര​യാ​ഗ് യു​ണൈ​റ്റ​ഡി​ന്‍റെ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും തു​ട​ർ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് യൂ​ണി​റ്റ​ഡി​നേ​യും പ​രി​ശീ​ലി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.