കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​നം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, May 19, 2019 3:31 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ രാ​ജ​രാ​ജേ​ശ്വ​ര ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

എം​എ​ൽ​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.