റീ​പോ​ളിം​ഗ്: വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​രേ​ഖ​യെ​ന്ന് ക​ള​ക്ട​ർ​മാ​ർ
Sunday, May 19, 2019 12:28 PM IST
ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ റീ​പോ​ളിം​ഗ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലെ വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കു​ന്നു.

വെ​ബ് കാ​സ്റ്റിം​ഗ് തെ​ര​. ക​മ്മീ​ഷ​ന്‍റെ രേ​ഖ​ക​ളാ​ണ്. റീ​പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മാ​ത്രം ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നാ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഏ​പ്രി​ൽ 23ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ വെ​ബ് കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.