റീ​പോ​ളിം​ഗ്: സി​പി​എം വോ​ട്ടു​ക​ൾ വ​ർ​ധി​ക്കു​മെ​ന്ന് കോ​ടി​യേ​രി
Sunday, May 19, 2019 10:42 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ന് വേ​വ​ലാ​തി ഇ​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സി​പി​എം വോ​ട്ടു​ക​ൾ വ​ർ​ധി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. മോ​ദി ഗു​ഹ​യി​ൽ ധ്യാ​ന​ത്തി​നി​രി​ക്കു​ന്ന ചി​ത്രം ബി​ജെ​പി പ​രാ​ജ​യം തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.