പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം: മാ​യാ​വ​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി
Saturday, May 18, 2019 10:24 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ബി​ജെ​പി ആരോപിച്ചു. മാ​യാ​വ​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷ​വും മാ​യാ​വ​തി ട്വി​റ്റ​റി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.