വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി. ന​സീ​റി​ന് വേ​ട്ടേ​റ്റു
Saturday, May 18, 2019 9:07 PM IST
വ​ട​ക​ര: സി​പി​എം വി​മ​ത​നും വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ സി.​ഒ.​ടി. ന​സീ​റി​ന് വെ​ട്ടേ​റ്റു. ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ന​സീ​റി​നു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ന​സീ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ന​സീ​ർ പാ​ർ​ട്ടി വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.