എം​എ​ൽ​എ​യു​ടെ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു
Saturday, May 18, 2019 3:24 PM IST
മു​ളു​ഗു: എം​എ​ൽ​എ​യു​ടെ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ല​ങ്കാ​ന​യി​ലെ ജീ​തു​വാ​ഗു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മു​ളു​ഗു എം​എ​ൽ​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ എം​എ​ൽ​എ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി കാ​ണു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.