മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​ൽ തെ​ര. ക​മ്മീ​ഷ​നി​ൽ ഭി​ന്ന​ത; നി​ല​പാ​ട് ശ​ക്ത​മാ​ക്കി ല​വാ​സ
Saturday, May 18, 2019 12:22 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന പ​രാ​തി​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ‌ ഭി​ന്ന​ത. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ നി​ല​പാ​ട്. ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ൽ അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ല​വാ​സ വ്യ​ക്ത​മാ​ക്കുന്നു.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ അ​ട​ങ്ങു​ന്ന മൂ​ന്ന് അം​ഗ സ​മി​തി​യി​ലെ അം​ഗ​മാ​ണ് ല​വാ​സ. അ​തേ​സ​മ​യം. ല​വാ​സ​യു​ടെ വി​യോ​ജി​പ്പ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.