ചെ​യ​ർ​മാ​ന്‍റെ "ചെ​യ​റി​നാ​യി' പി​ടി​വ​ലി; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ജോ​സ് കെ.​മാ​ണി
Saturday, May 18, 2019 12:17 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പ​ദ​വി സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പാർട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി. നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി ചെ​യ​ർ​മാ​നെ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ക്കും. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ത​ന്നെ​യാ​യി​രി​ക്കും ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കുക- ജോ​സ്.​കെ മാ​ണി അ​റി​യി​ച്ചു.

പി.​ജെ.​ജോ​സ​ഫു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.