സൂ​റ​റ്റി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം നി​രോ​ധി​ച്ചു
Wednesday, May 15, 2019 8:44 PM IST
സൂ​റ​റ്റ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നു പോ​ലീ​സ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​ളു​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മേ​യ് 14 മു​ത​ൽ ജൂ​ലൈ 12 വ​രെ​യാ​ണ് നി​രോ​ധ​നം. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​സി​പി പി.​എ​ൽ. ചൗ​ധ​രി പ​റ​ഞ്ഞു. സു​റ​റ്റി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.