സ​ണ്ണി ഡി​യോ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Tuesday, April 23, 2019 12:16 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ആ​ക്ഷ​ന്‍​താ​രം സ​ണ്ണി ഡി​യോ​ള്‍ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നി​ൽ നി​ന്ന് സ​ണ്ണി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച സ​ണ്ണി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം അ​മൃ​ത​സ​റി​ൽ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി സ​ണ്ണി മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.