സ്വർണ വിലയിൽ മാറ്റമില്ല
Tuesday, April 23, 2019 12:06 PM IST
കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല. തിങ്കളാഴ്ച പവന് 200 രൂപ വർധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.

പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.