കൊ​ല്ല​ത്ത് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു
Monday, April 22, 2019 10:44 PM IST
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. തൊ​ടി​യൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്.

കൃ​ഷ്ണ​കു​മാ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്‍​ഡി​പി​ഐ​യെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.