ഗൗ​തം ഗം​ഭീ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി; ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടും
Monday, April 22, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ർ ബി​ജെ​പി ടി​ക്ക​റ്റി​ൽ ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗം​ഭീ​ർ ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്. ഇ​തോ​ടെ ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്.

ആ​തി​ഷി മ​ർ​ലേ​ന​യാ​ണ് ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി. അ​ര​വി​ന്ദ​ർ സിം​ഗ് ല​ഖ്‌വി​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.