അ​സം ഖാ​നെ​തി​രാ​യ പ​രാ​മ​ർ​ശം: ജ​യ​പ്ര​ദ​യ്ക്കെ​തി​രെ കേ​സ്
Monday, April 22, 2019 6:20 PM IST
ല​ക്നോ: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ ജ​യ​പ്ര​ദ​ക്കെ​തി​രെ കേ​സ്. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യെ​യും എ​സ്പി നേ​താ​വ് അ​സം ഖാ​നെ​യും അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് കേ​സ്. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​സം ഖാ​ൻ എ​നി​ക്കെ​തി​രെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ൾ മാ​യാ​വ​തി നി​ങ്ങ​ൾ ചി​ന്തി​ക്കു​ക, അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്സ്റേ ക​ണ്ണു​ക​ൾ നി​ങ്ങ​ളെ​യും തു​റ​ച്ച് നോ​ക്കു​ന്നു​ണ്ടാ​കും എ​ന്നാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ പ​രാ​മ​ർ​ശം. രാം​പൂ​രി​ൽ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.